Sunday, February 5, 2012

Ente pranayam..


എന്‍റെ പ്രണയം.















എന്നായിരുന്നു എന്‍റെ ആദ്യ പ്രണയം?
ചിറകുകള്‍ക്ക് പറക്കാന്‍ ശക്തിയാകുന്നതിനു മുന്‍പ്‌ പറക്കാന്‍ ശ്രമിച്ച പൂമ്പാറ്റയെപോലെ
ആയിരുന്നുനത് എന്നെനിക്കിപ്പോള്‍ തോന്നുന്നു..

മനസ്സില്‍ പ്രണയം എന്താണെന്നറിയാനുള്ള  ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ... പക്ഷെ  ഉള്‍ക്കൊള്ളുവാനുള്ള മനശക്തി വന്നിട്ടില്ലായിരുന്നു.

അര്‍ദ്ധരാത്രിക്ക് വിരിഞ്ഞ നിശാഗന്ധി പോലെ..പ്രകാശം വിതറി.. സൗരഭ്യം  പരത്തി ഒടുവില്‍ എന്‍റെ പ്രണയം കണ്ണു  തുറന്നപ്പോള്‍..കൂടെ ആരും  ഉണ്ടായിരുന്നില്ല ... 

വിരഹവേള വന്നെത്തിയപ്പോള്‍ ഞാനും  കണ്ണുകള്‍ ചുവപ്പിച്ചു അവളെ നോക്കി.. അവള്‍ സംസാരിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി ..ശബ്ദം  ഇടറി പോവുന്നു .. എന്‍റെ കണ്ണുകളില്‍  നോക്കാതെ അവള്‍  അത്  പറഞ്ഞൊപ്പിച്ചു ..“നാളെ എന്‍റെ വിവാഹത്തിനു വരരുത് ..! ”

3 comments:

Subin said...

olakka.. poyi innu engane orennathine valakkam ennu alochikkeda..

Anoop Athiyarath said...

Da,, aa padathil kuthi erikkunnath njan onnum alla.. pakshe angane irikkarulla orale enikkariyam.. ha.ha..

Gokul said...

ithoru bhayankaran sadhanam ayipoyi!