രാത്രി മഴ...
ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും...
നിറുത്താതെ പിരുപിരുതും മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെപ്പോലെ ..!
ഈ ബ്ലോഗ് തുടങ്ങിയത് കണ്ടപ്പോള്‍ ആദ്യതെത് പോലെ
ഒരു ബോറിംഗ് റൊമാന്റിക് സ്റ്റോറി ആണെന്ന് കരുതിക്കാണും..
ആദ്യം പറഞ്ഞത് സതംയിരിക്കാം.. :-) പക്ഷെ.. ഇത് റൊമാന്റിക് അല്ലെ..!
എന്ത് കൊണ്ട് രാത്രിമഴ എന്നാ ഇമേജ് കൊണ്ടിട്ടു എന്ന് ചോദിച്ചാല്‍..
എല്ലാവരെയും പോലെ എനിക്കും മഴ ഇഷ്ടമാണ്.. പക്ഷെ ഒരു വ്യത്യാസം ഒണ്ട്.. എന്റെ തല നനയാതപ്പോള്‍ മാത്രമേ എനിക്ക് മഴ ഇഷ്ടമുള്ളു.. !
ഞാന്‍ 10th വരെ എന്റെ തറവാട്ടില്‍ നിന്നാണ് പഠിച്ചത്.. ഓടിട്ട വീടായിരുന്നു അത്.. അതിന്റെതായ ഗുണവും ദോഷവും ഒക്കെ ഒണ്ട്. പല പല ഭാഗങ്ങളായി പണി തീര്‍ത്തത് കൊണ്ട്. ആകെ കൂടി ഒരു shape ഇല്ലായ്മ യായിരുന്നുആ വീടിന്റെ പ്രത്യേകത..എന്റെ ചായ്പില്‍ നിന്ന് ബാത്‌റൂമില്‍ ഏതാനമെങ്ങില്‍ അച്ഛനെ വിളിച്ച ഒരു വാതില്‍ തുറക്കണം. എന്നിട്ട് മൂന്നു വേറെ വാതില്‍ തുറന്നാലെ ഒന്ന് bathroom എതൂ .. അത് അത്ര ബുദ്ധി മുട്ടയത് കൊണ്ട് ഞാന്‍ വല്ല ജനലിലൂടെയും കാര്യം സാധിക്കുമാര്യിരുന്നു..

ഓടിട്ട വീടുകളില്‍ ഭയങ്കര തണുപ്പാണെന്ന് ഓടിട്ട വീട്ടുകാര്‍ അഭിമാനത്തോടെ പരയാരുന്ടെങ്ങിലും എനിക്കിത് വരെ തോന്നിട്ടില്ല..രാത്രി എലികളും എട്ടുകളികളും പേടിപ്പിക്കും..തണുപ്പ്കാലമാനെങ്ങില്‍ പട്ടികക്കിടയിലൂടെ തണുപ്പും കൊതുകും ഒക്കെ കേറി മനുഷ്യനു ഒറങ്ങാന്‍ പട്ട്ടില..
അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് മഴയെ കുറിച്ചാണല്ലോ.. മഴ തോടങ്ങിയാല്‍പിന്നെ ഒരു രക്ഷയും ഇല്ല... അടുക്കളയില്‍ കറി വെക്കാനുള്ള പത്രങ്ങളൊക്കെ bedroom ഇലും hall ഇലും എല്ലാം സ്ഥാനം പിടിക്കും. കുറച്ച നേരത്തേക്ക് അവ മഴവെള്ള സംഭാരനികലവും.. കുറച്ച കഴിയുമ്പോള്‍ ഞാന്‍ അതെടുത്ത് മുറ്റത്തെ വലിയ സംഭാരനിയിലോട്ടു ഒഴുക്കി വിടും...വീട്ടില്‍ ആണെങ്ങില്‍ സുന്ദരികളായ പല പല ക്ഷുദ്ര ജീവികള്‍ വിരുന്നു വരും..പലതിന്റെയും പെരെനിക്കരിഞ്ഞൂട.. എനിക്ക് അവയെ ഒക്കെ പേടിയായിരുന്നു..
അപ്പോളൊക്കെ മഴക്കാലം ഒരു പേടിസ്വപ്നം ആയിരുന്നു.. സ്കൂള്‍ ഉം തോരക്കും ..മഴേം നയയണം.എന്താ കഥ..? പോരതെനു വീട്ടില്‍ വന്നാല്‍ എടി വെട്ടു കാരണം TV അടിച്ച പോവും എന്ന് പറഞ്ഞു ബഹളവും.. അങ്ങനെ ഇരുന്ന ഞാന്‍ പുതിയ വീടിലേക്ക് മാറി താമസിച്ചു.. മഴ കൊല്ലാതെ.. മഴയുടെ സൌന്ദര്യം മുഴുവന്‍ കാണാം എന്നായി... പത്രങ്ങള്‍ ചോറ് കഴിക്കാന്‍ തിരിച്ച കിട്ടി.. അങ്ങനെ ഞാന്‍ മഴയെ ഇഷ്ടപ്പെട്ടു തൊടങ്ങി.. ഇടക്ക് ചെന്നൈ യില്‍ പോയി വന്നതോടെ എന്റെ മഴ പ്രേമം കൂടി..
അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത്.. എന്തിനാണ് ഞാന്‍ എന്റെ ബ്ലോഗിന് രാത്രി മഴ എന്ന് പേരിട്ടത് എന്നായിരുന്നു...വെറും ചുമ്മാ....
എന്ന് ഏപ്രില്‍ 1 . എന്റെ ബ്ലോഗ് വായിച്ചതിനു നന്ദി...